പാലചെടിക്കെന്നും സങ്കടമാണ് .
ഒരുഭാഗത്ത് ക്രൂരതയോടെ തുളഞ്ഞുകയറുന്ന ആണികളുടെ കൂര്‍ത്ത മുനകള്‍ .
മറുഭാഗത്ത് തലോടാനും തനലിലിരിക്കാനുമ്ആരുമില്ലതത്തിന്റെവേദന
നാട്ടിലെന്തനിഷ്ടമുന്റായാലും തന്നെ കുറ്റം പറയുന്ന മുത്തസ്സിമാരോടുള്ളഅമര്‍ഷം.
ഭൂതപ്രേതങ്ങളില്ലെന്നു കാണിക്കാന്‍ പാലമരങ്ങള്‍ വെട്ടി നശിപ്പിക്കുന്ന പുരോഗമനവാദി കളോടുള്ളപേടി വേറെ.
എന്നിട്ടുമവള്‍സരീരംപിച്ചി ചീന്തി നമുക്കായി മുലപ്പാല്‍ ചുരത്തുന്നു.
ഒരു സല്യമായിതോന്നു മെങ്കിലും നമ്മെ പരസ്പരം ഒട്ടി ചേര്‍ക്കുന്നു.

പ്രിയപ്പെട്ട ആര്യ,
മറുപടിഇല്ലാതാക്കൂആര്യയുടെ കഥകളും കവിതകളും ചിത്രങ്ങളും നന്നായി ഇഷ്ടപ്പെട്ടു. ഞാന്‍ അച്ഛന്‍റെ കയ്യില്‍ എന്‍റെ 'അറിയതലങ്ങളിലേക്ക്' എന്ന നോവല്‍ കൊടുത്തയച്ചിട്ടുണ്ട്. ആ പുസ്തകം വായിച്ചു അഭിപ്രായം അറിയിക്കണം. ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും പറയണം. ഇനി അച്ഛന്‍ തൃശ്ശൂരില്‍ വരുമ്പോള്‍ ആര്യമോളും ഒപ്പം വരണം. ഇവിടെ കുട്ടികളെ ഇഷ്ടമുള്ള ഒരു ആന്റിയും ഉണ്ട്.
സ്നേഹത്തോടെ,
ഹരിമാമ.