2010, നവംബർ 9, ചൊവ്വാഴ്ച

'വല പൊട്ടാതെ കാക്കുക'

തളരാത്ത കടലിന്റെ താളം
ഒഴുക്ക് തെറ്റാത്ത മേളം
വെളുത്ത മണലിന്റെ കൂര്‍ത്തകണ്ണ്
എന്നെ നോക്കുന്നു
കടപ്പുറത്തെ കാറ്റേ റ്റു
കണ്ണീരു പുരണ്ട കവിളുകള്‍
അഴ്ഹുക്കുകലുടെ
ഒഴുക്ക് നോക്കി മുരളുന്നു.
'വല പൊട്ടാതെ കാക്കുക'   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ