2010, നവംബർ 12, വെള്ളിയാഴ്‌ച
തടങ്കലില്‍
എല്ലാം തടങ്കലിലാണ്.
പൂക്കള്‍ കമ്പിവേലികളുടെ ,ചെടിച്ചട്ടികളുടെ ..തടങ്കലില്‍
തലമുടി കറുത്ത തട്ടങ്ങളുടെ തടങ്കലില്‍
മറക്കുടകളുടെ ,പര്ധകളുടെ ..തടങ്കലിലാണ് ശരീരം
മനസ്സ് മാന്യതയുടെ മര്യാതകളുടെ തടങ്കലില്‍
വിശ്വാസം ആശയക്കുഴപ്പങ്ങളുടെ ..,ആസങ്കകളുടെ തടങ്കലിലാവുന്നു
ന്യായം സ്വാര്‍ഥതയുടെ തടങ്കലില്‍ അകപ്പെടുന്നു...
കണ്ണുകള്‍ പരിധികളുടെ തടങ്കലിലാണ്.
...................
ഒന്നും ഒന്നിന്റെയും തടങ്കളിലല്ലാത്തവര്‍ ഭ്രാന്താശുപത്രിയുടെ ഇഴയടുപ്പമുള്ള കമ്പികളില്‍ ചങ്കുറപ്പോടെ ഇരിക്കുകയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആര്യാ
മറുപടിഇല്ലാതാക്കൂകാഴ്ചയുടെ ആഴങ്ങളിൽ
തടവില്ലാത്ത
മനസ്സ്
കവിതയ്ക്ക്
സ്വാതന്ത്ര്യത്തിന്റെ
ചിറകുകൾ
നൽകിയിരിക്കുന്നു...
ആര്യ ...നല്ല കവിത..ഹൃദയം പൊള്ളിക്കുന്നു..മൂക്കുതലയിൽ എവിടെയാണ് വ്വ്. ഞാൻ കുറെ വർഷം മൂക്കുതല പോസ്റ്റൂഫീസിനടുത്ത് താമസിച്ചിരുന്നു,,, http://cinemajalakam.blogspot.com/
മറുപടിഇല്ലാതാക്കൂ