2012, മാർച്ച് 23, വെള്ളിയാഴ്‌ച

ഇന്ന് ടൂര്‍ ..

നെല്ലിയാമ്പതി യില്‍നിന്നു സുഖത്തിന്റെ തല്ലുമെടിക്കാന്‍ ഒരു പോക്ക് .
ഉജാല മണമുള്ള വെളുത്ത മുണ്ടുപോലെ ജനലരികിലേക്ക് ആകാശ മിറ ങ്ങിവന്നപ്പോള്  
തുമ്പിയുടെ ഇരുണ്ട സങ്കടമൂറിയ കണ്ണുപോലെ 
കരിമ്പ നകള്‍ കാഴ്ചയില്‍ തെളിഞ്ഞു 
ഇവിടെ..
       തെളിന്നീലതടാകങ്ങള്‍ മണ്ണില്‍ 
          ഇരുണ്ട കരിമ്പന തടാകങ്ങള്‍ മാനത്ത്‌
മണ്ണില്‍ നിന്ന് ഗ്രാമഗന്ധ്തിന്റെ തേന്‍ നിറം ഇവിടത്തുകാരുടെ മുഖത്തേക്ക് ഒലിചിറ ങ്ങിയതായി തോന്നി 
ഇല പൊഴിച്ച മലയുടെ മുനമ്പിലെ കൂര്‍ത്ത ഒറ്റക്ക ന്ണി ല്‍ തുറിച്ചുനോക്കി ആകാശം 
ഒരു കുഞ്ഞു കൈകാലുകള്‍ ഇളക്കി കളിക്കുന്നപോലെ കാറ്റിലാടുന്ന തേയില തോട്ടങ്ങള്‍ .
സൂയിസൈട്  പോയന്റില്‍നഗരം മഞ്ഞിനടിയില്‍ 
അമ്മ വയറില്‍ മുഖം ചേര്‍ത്ത് മടിയിലുറങ്ങുന്ന കുമ്പനിറഞ്ഞ കൊലപാതകിയെ ഓര്‍മിപ്പിച്ചു ആ ദൃശ്യം 
നീല തുമ്പികളുടെ ചിറകടിയുടെകാര് കറുപ്പ് അന്തരീക്ഷം കടം വാങ്ങിയതായി അനുഭവപ്പെട്ടു 
എന്നിലെ എരിച്ചില്‍ പാടുകളില്‍ നിശാ ഗന്ഗ്ധികള്‍ വിടര്‍ന്നു ചിരിക്കുന്നത് ഈ നിശ്ശബ്ധ തയിലാണ്.
                    ഉച്ചക്ക് ഊനുകഴിഞ്ഞു മലംബുഴയിലും പോയി 
റോപ് വെ യിലും കയറി 
ആമിനഫിധ യ്യായിരുന്നു റോപ് വെയില്‍ എനിക്ക് കൂട്ട് .
മഗധീര സിനിമയും നന്‍പന്‍ സിനിമയും കണ്ടു.
രാത്രി ഹോട്ടലില്‍വെജി ട്ടെരിയന്‍ കറിഉണ്ടായിരുന്നില്ല .൧൨ മണിക്ക് വീട്ടില്‍ എത്തി ആഹാരം കഴിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ