കൂട്ടുകാരില്ലാതെ,
എന്തിന് ഇപ്പോള്‍ പത്രം പോലും വരുന്നില്ല
വരണ്ട പ്രഭാതങ്ങള്‍
ഉഷരമായ പകല്‍
'കലണ്ടരേ പുകയുന്നു.,മനസ്സിന്റെ മുറിവുകള്‍ ..
നീ അവധി തന്‍ ശ മനൌഷധം പകരുക.
പരീക്ഷ ദഹിപ്പിച്ച രസത്തിന്റെ ദയാവൃക്ഷമാകെ
നിന്‍ ശീ താമൃത ധാരയില്‍ തളിര്ക്കുക '
എന്നുള്ളപാട്ടുമാറ്റണോ/..
ഇന്നറിയുന്നു ആ മരുന്നിനും പാര്‍ശ്വ ഫ ലങ്ങള്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ