പുതുവര്‍ഷത്തിലെ രണ്ടാമത്തെ പ്രഭാതം .
പരാതികളും പരിഭവങ്ങളും ശ കാരങ്ങളും ..
കേട്ടാണ് കണ്ണുതുറന്നത്.
തിരക്കിട്ട പല്ലുതേപ്പും കുളിക്കും എപ്പോഴുമെപ്പോഴും
ക്ലോക്കിലെക്കുള്ള പാളിനോട്ടങ്ങള്‍ക്കും
ചീര്‍പ്പിനും സോക്സിനും വേണ്ടിയുള്ള തിരച്ചിലുകള്‍ക്കും
ബസ്സില്‍നിന്നു ഓര്മ വരുന്ന ഹോം വര്‍ക്കുകള്‍ക്കും സ്വാഗതം ..

ആര്യ മലയാളം നേരിട്ട് ടൈപ്പ് ചെയ്യുകയാണോ?
മറുപടിഇല്ലാതാക്കൂബ്ലോഗില് അതിനുള്ള സംവിധാനമുണ്ട്.'അ'ഞെക്കിനോക്കു
മറുപടിഇല്ലാതാക്കൂആ സംവിധാനം ഉപയോഗിക്കുമ്പോള്‍ ടൈപ്പ് ചെയ്യാന്‍ കൂടുതല്‍ സമയവും തെറ്റു വരുവാനുള്ള സാധ്യതയും കൂടുതലാണ്. ഉദാ:- 'തല്ലുമെടിക്കാന്‍'. എനിക്ക് തോന്നുന്നത് എത്രയും വേഗം മലയാളം ടൈപ്പ് ചെയ്യാന്‍ പഠിക്കുന്നതാണ് നല്ലതെന്നാണ്(പഠിച്ചില്ലെങ്കില്‍).
മറുപടിഇല്ലാതാക്കൂ