പുതിയ അനുഭൂതികളിലേക്ക് ഒരു കിളിവാതില്‍ തുറക്കുകയായി,
തെളിഞ്ഞ നീലാകാശങ്ങള്‍ക്ക്സ്വാഗതം
ഇരുണ്ടുക യറുന്ന കറുത്ത മേഘക്കൂട്ടങ്ങള്‍ക്കും സ്വാഗതം
പുതുവര്‍ഷത്തിലെ പത്രങ്ങളില്‍ പ്രക്ഷോഭ വഴിയിലെ
ചോദ്യചിന്ഹങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
സുവ്യക്തവും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉള്ളതുമായ
കാര്യ പരിപാടി യുടെ അഭാവമുള്ള, അറബ് വസന്തത്തിനും
വാള്‍സ്ട്രീറ്റ് പ്രക്ഷോഭ തിനും
പ്രത്യയ ശാസ്ത്രാധിഷ്ടിതമായ ഒരു നായ വ്യതിയാനം സൃഷ്ടിക്കാന്‍ പോലും കഴിയില്ലത്രേ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ