2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

കുട്ടിത്തം

ഒരിക്കല്‍ ക്കൂടി എനിക്ക് വേണം
ആകാശം കാണാത്ത മയില്‍ പീലി തുണ്ട്
കില് കിലെ വളപ്പൊട്ട്‌
ചാണക ക്കൂനയുടെ അടുത്തുള്ള മഷിത്ത ണ്ടു കള്‍
ഇടവഴിയിലൂടെ നടക്കുമ്പോഴത്തെ ഭയം
മുണ്ടും പെട്ടിയിലെ കൈത മണം
മണ്ണ പ്പം ...ഓലപ്പീപ്പി ..
പിന്നെ...
ഇതൊക്കെ സൂക്ഷിക്കാന്‍
കുട്ടിക്കു റുമ്പു ള്ള
ഒരു മനസ്സും .

2 അഭിപ്രായങ്ങൾ:

  1. ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് കുട്ടിത്തം വിടാതിരിക്കുക എന്നത്. കുട്ടിക്ക്‌ അത് സാധിക്കട്ടെ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊക്കെ അറിയാം എന്നത് തന്നെ വലിയ അത്ഭുദം ആണ് , എന്റെ ഓര്‍മയിലും ഇതുപോലെ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട് . സഹോദരിക്ക് എന്റെ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ