കുളിമുറിക്കു പിന്നിലെ മുളക് ചെടിയില്‍ നിന്ന് ചുവന്നു തുടുത്ത മുളക് പറിച്ചെടുത്ത് വിത്ത് അതിനു താഴെ തന്നെ കുഴിച്ചിട്ടു.
വെള്ളം നനച്ചു.ചെടി മുള ക്കട്ടെ.
എരിവുള്ള മുളകുകള്‍ പൂക്കട്ടെ
എരിവിന്റെ ആരവം നിറ യുമ്പോ ഴും
മനസ്സിലെ മധുരം വറ്റാതിരിക്കട്ടെ
വെള്ളം നനച്ചു.ചെടി മുള ക്കട്ടെ.
എരിവുള്ള മുളകുകള്‍ പൂക്കട്ടെ
എരിവിന്റെ ആരവം നിറ യുമ്പോ ഴും
മനസ്സിലെ മധുരം വറ്റാതിരിക്കട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ