2010, ഡിസംബർ 21, ചൊവ്വാഴ്ച

എടപ്പാള്‍ സബ് ജില്ല കലാമേള

എടപ്പാള്‍ സബ് ജില്ല  കലാമേള തുടങ്ങി .ഞാന്‍ ചിത്രം വരച്ചു.കഥാ രചനക്കും കവിതാ രചനക്കും പങ്കെടുത്തു.ചില്ലുകുപ്പിയിലടച്ച മിന്നാമിനുങ്ങ്‌.എന്നതായിരുന്നുകവിതക്ക് വിഷയം .കുട്ടിയുടെ കിനാവുകള്‍  കഥയ്ക്കും .നിലം ഉഴുന്ന കര്‍ഷകന്‍ വാട്ടര്‍  കളര്‍ മത്സരത്തിനു  വിഷയമായിരുന്നു 
വരച്ചതിനും എഴുതിയതിനും എനിക്ക് വലിയ തൃപ്തി തോന്നിയില്ല 
എന്നിട്ടും ഈ മൂന്നു ഐറ്റം റിസള്‍ട്ട്‌ വന്നപ്പോള്‍ എനിക്ക് ഒന്നാം സ്ഥാനം ഉണ്ട് 
സന്തോഷം ...

1 അഭിപ്രായം:

  1. അഭിനന്ദനങ്ങൾ....
    സമ്മാനം അവസാന വാക്കല്ല.
    പക്ഷേ അത് ആത്മവിശ്വാസമുണ്ടാക്കും..
    ഈ വഴിയിലൂടെ
    ഇനിയും
    മുന്നോട്ട്..
    ജനുമാമൻ

    മറുപടിഇല്ലാതാക്കൂ