ഇന്ന് സ്നേഹ ടീച്ചര്‍ ഞങ്ങളുടെ സ്കൂള്‍ നിന്നും മാറ്റം പോയി
പെട്ടെന്ന് ,ഇത്ര പെട്ടന്ന് ടീച്ചര്‍ ഞങ്ങളെ വിട്ടു പോകുമെന്ന് ക്ളാസ്സില്‍ ആരും വിചാരിക്കാത്തതായിരുന്നു
മഴയായി മധുവായി
മരമായി മണമായി
കുളിരായി കൂട്ടായി
കവിതയായ് കാത്ത
ചിരിയായി പൂത്ത
തണലായി പെയ്ത
നിനവില്‍ നിലാവായി
വഴി ചൂണ്ടി തന്ന ...................
ടീച്ചര്‍ .......................
പ്രകൃതിയെയും അതിന്റെ പ്രാധാന്യത്തെയും കുറീച് ടീച്ചര്‍ വാതോരാതെ സംസാരിക്കുമായിരുന്നു.ഓരോകുട്ടിയും ഇനിയെന്തിലാണ്
മെച്ചപ്പെടേണ്ടതെന്ന് ടീച്ചര്‍ ഇടക്കിടെ പറയും ,
ടീച്ചര്‍ ടെ പതിഞ്ഞ ഇംപമുള്ള കവിത ചൊല്ലലും വിടര്ന്ന പുഞ്ചിരിയുമാണ് എനിക്കേറെ ഇഷ്ടം .
ഇനിസ്കൂള്കാുര്‍ കൊടുക്കുന്ന പാര്ട്ടി ക്ക് ടീച്ചര്‍ വരുമത്രേ.
ഇന്ന് ഞാന്‍ ആലോചിച്ചു തയ്യാറാക്കിയ കാര്ഡ് കൊടുക്കാനും
കഴിഞ്ഞില്ലോ ...
ഇനികാണുംപോള്എന്തു സമ്മാനംകൊടുക്കുമെന്ന ആലോചനയിലാണ്
ഞങ്ങള്‍ ഏഴു .എ യിലെ കുട്ടികള്‍ ......
ഇതൊക്കെ ഒരു അനിവാര്യതയല്ലേ ആര്യ. :-)
മറുപടിഇല്ലാതാക്കൂ