എന്റെ കുട്ടിക്കാലം .........
2011, ഒക്‌ടോബർ 1, ശനിയാഴ്‌ച
ഇടം തേടുന്നവര്‍
അകലെ എവിടെയോ
മഴ തുടിക്കുന്നു
പതിയെ ഉണരുന്നു
പടരുന്നു
പിടയുന്നു
മനസ്സില്‍
മരവിപ്പ് മറന്നിട്ട
വിള്ളലില്‍
ഒരു തുമ്പ
തളിര്‍ക്കുന്നു
പിളര്തുന്ന ചുണ്ടുകള്‍
എന്നിട്ട് ചോദിക്കുന്നു
ഇ വിടെ എവിടെയെങ്കിലും
എനിക്കിടമുണ്ടോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ