'ഒരൊറ്റ മൈന
ചോരയില്‍ ....
എന്റെ കണ്ണില്‍
പിടിച്ചു തൂങ്ങിയ
അതിനെ
വലിച്ച് എറിഞ്ഞപ്പോള്‍
വലിച്ച് എറിഞ്ഞപ്പോള്‍
വല്ലാത്ത ആശ്വാസം .
അത് മറ്റൊരു കയ്യില്‍
പിടയുന്ന കണ്ടപ്പോള്‍ ';
അതിലേറെ
ആശ്വാസം .
കൈമാറി കൈമാറി
അവസാനമത്
അവസാനമത്
ചിത്രഗുപ്തന്റെ
പുസ്തകത്തില്‍ ...
പിന്നെ ',
പിന്‍പേജില്‍
പരസ്യങ്ങള്‍ക്കിടയില്‍...
അവസാനം ,
ശമ്പളം പറ്റുന്നവര്‍
പറഞ്ഞു...
"ഇതോരന്ധവിശ്വാസം"
ആരുടെയോ .. സൃഷ്ടി....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ