എന്നെ ഉരുക്കിയപ്പോഴും രൂപം മാറ്റിയപ്പോഴും തനുപ്പിച്ചപ്പോഴും ഞാന്‍ അനങ്ങാതെ കിടന്നു.എന്നെ സുന്ദരിയാക്കിയപ്പോഴും വില്പ്പനക്കുവച്ചപ്പോഴും ലോഭമില്ലാതെ ചിലവാക്കിയപ്പോഴും ഞാന്‍ പുഞ്ചിരിച്ചു.എന്നെ ചുരുട്ടികൂട്ടിയപ്പോഴും കുറ്റം പറഞ്ഞപ്പോഴും മിണ്ടിയില്ല.ഉള്ളില്‍ വേണ്ടാത്തത് കുത്തിനിരച്ചപ്പോളുംഞാന്‍ പ്രതികരിച്ചില്ല.അവസാനമെന്നെ അടിച്ചുകൂട്ടി തീ ഇട്ടപ്പോഴും ഞാന്‍ നിശ്ചെഷ്ടയായിരുന്നു. കാരണം നിങ്ങള്‍ തീ വെച്ചത് നിങ്ങള്ക്ക് തന്നെ ആയിരുന്നു.,
nice, keep it up
മറുപടിഇല്ലാതാക്കൂkollaaaam!!!
മറുപടിഇല്ലാതാക്കൂkollaaaam..... valare nannaayittund!!!!!!!
മറുപടിഇല്ലാതാക്കൂവരികളില് നിറയെ ചിന്തകള്‍.....
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്..... എഴുത്ത് തുടരുക....
Very Nice !!!
മറുപടിഇല്ലാതാക്കൂ