മലപ്പുറം ജില്ല സ്കൂള്‍ കലാമേള പെരിന്തല്‍മണ്ണ വെച്ച് നടക്കുന്നു
ആദ്യ ദിനം ഞാന്‍ മൂന്നു വിഭാഗങ്ങളില്‍ പങ്കെടുത്തു
മലയാളം കവിതാ രചന : വിഷയം :ഒരു സന്ധ്യയുടെ മരണം
മലയാളം കഥാ രചന : വിഷയം : കായലും പാടവും പുഴയും കടന്നു അച്ഛാ എന്നൊരു പെണ് വിളി
ജല ചായം - ചിത്ര രചന : വിഷയം : ഐസ് ക്രീം കച്ചവട ക്കാരനും കുട്ടികളും
കവിത രച നയില്‍ എനിക്ക് ഒന്നാം സ്ഥാനം (എ ഗ്രേഡ് ) 5 മാര്‍ക്ക്
കഥ രചനയില്‍ ബി ഗ്രേഡ് 3 മാര്‍ക്ക്
കിട്ടി
ഇന്ന് ഞങ്ങളുടെ സ്കൂളിലെ മറ്റു കുട്ടികളുടെ പരിപാടി ഉണ്ട്
aarya Kavithayude link Face bookil edu. Congratulation Aarya.. a kavitha thanne chollanum padikkoo to
മറുപടിഇല്ലാതാക്കൂഒരുപാടൊരുപാട് സന്തോഷമായി. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂCongrats Maalu !!!
മറുപടിഇല്ലാതാക്കൂcongratulation
മറുപടിഇല്ലാതാക്കൂcongrats,pl. continue..
മറുപടിഇല്ലാതാക്കൂachante ammaman ,kunjunnyettan,
machadt.t. neelakandan,anugrahikkatte..