2013, ജനുവരി 4, വെള്ളിയാഴ്‌ച

കൊച്ചി ബിനാലെ കാണാന്‍ അച്ഛന്‍ കൊണ്ടുപോയി

അവധി ക്കാലത്ത് കൊച്ചി ബിനാലെ കാണാന്‍
അച്ഛന്‍ കൊണ്ടുപോയി
കലാ പ്രദര്‍ശ നങ്ങള്‍ എല്ലാം എല്ലാവര്ക്കും
ഓരോപോലെ ഉള്‍ക്കൊള്ളാനായി എന്ന് വരില്ല
 അച്ഛന്‍ വല്ലാതെ വേവലാതിപ്പെടുകയും
വിരസത അനുഭവിക്കുകയും ചെയ്യുന്നതായി
കണ്ടു
എന്തായാലും ഞാനും അമ്മയും കൊച്ചി യാത്ര
നന്നായ് ആസ്വദിച്ചു ....
















കുറെ ഫോട്ടോകള്‍ കാണൂ .....

4 അഭിപ്രായങ്ങൾ:

  1. ഓരോ കലാസൃഷ്ടിയെയും കുറിച്ചുള്ള ചെറിയൊരഭിപ്രായം കൂടിയെഴുതാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു മോളെ. ബാക്കി ബൈനാലെ ചിത്രങ്ങള്‍ കൂടി പോസ്റ്റു ചെയ്യു... ജനം കാണട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. ബിന്നാലെ ചിത്രങ്ങള്‍ കൊള്ളാമല്ലോ
    മോള്‍ക്ക് പുതുവര്‍ഷാശംസകള്‍

    മറുപടിഇല്ലാതാക്കൂ