ഒരായിരം മഴവിൽ മോഹങ്ങൾ ഒരുമിച്ച് പൊട്ടിച്ചിരിക്കുന്നതിനാലാണ് ഡോക്ടർ കോട്ടിനിത്ര വെളുപ്പ്
മുമ്പിൽ നീണ്ട റോഡ്
പ്രതീക്ഷയുടെ നനുത്ത വെളിച്ചവും ഉത്കണ്ഡയുടെ കോടയും നിറഞ്ഞു നിൽക്കുന്നത്
പ്രഭാതത്തിന്റെ മുഴുവൻ ഊർജ്ജത്തോടെ ,
പ്രഭാത സവാരിയുടെ ലാഘവത്തോടെ അതോടിത്തീർക്കണമെന്നെനിക്കാശ
മുമ്പിൽ നീണ്ട റോഡ്
പ്രതീക്ഷയുടെ നനുത്ത വെളിച്ചവും ഉത്കണ്ഡയുടെ കോടയും നിറഞ്ഞു നിൽക്കുന്നത്
പ്രഭാതത്തിന്റെ മുഴുവൻ ഊർജ്ജത്തോടെ ,
പ്രഭാത സവാരിയുടെ ലാഘവത്തോടെ അതോടിത്തീർക്കണമെന്നെനിക്കാശ